ചരമം

പുത്തൻചിറ പാറമേൽ തൃക്കോവിൽ വാഴപ്പിള്ളി മനയ്ക്കൽ ലീല അന്തർജനം നിര്യാതയായി

പുത്തൻചിറ : പുത്തൻചിറ പരേതനായ പാറമേൽ തൃക്കോവിൽ വാഴപ്പിള്ളി മനയ്ക്കൽ വി എൻ വിഷ്ണു നമ്പൂതിരി ഭാര്യ ലീല അന്തർജനം (85)നിര്യാതയായി . സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

Leave A Comment