ചരമം

സീനിയർ സിവിൽ പൊലീസ് ഓഫീസർ പണ്ടാരത്തിപ്പറമ്പിൽ ജിബിൻ നിര്യാതനായി

അഴീക്കോട്: കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പടിയൂർ സ്വദേശി പണ്ടാരത്തിപ്പറമ്പിൽ ജിബിൻ (44) നിര്യാതനായി.സംസ്കാരം ഇന്ന് വൈകീട്ട് 5ന്  നടക്കും.

Leave A Comment