ചരമം

കോമ്പാറ അനന്തത്തുപറമ്പിൽ സാവിത്രി നിര്യാതയായി

ഇരിങ്ങാലക്കുട: കോമ്പാറ  അനന്തത്തുപറമ്പിൽ പരേതനായ കുമാരൻ ഭാര്യ സാവിത്രി (82) നിര്യാതയായി.സംസ്കാരം  നാളെ  (20/05 ശനിയാഴ്ച ) രാവിലെ 11 ന്  പൂമ൦ഗല൦ ശാന്തിതീര൦ ശ്മശാനത്തിൽ.

Leave A Comment