ചരമം

മടത്തുംപടി കൂരിയ്ക്കൽ ഓമന നിര്യാതയായി

മടത്തുംപടി: കൂരിയ്ക്കൽ അരവിന്ദാക്ഷൻ ഭാര്യ ഓമന(64) നിര്യാതയായി. സംസ്കാരം നാളെ  വൈകീട്ട്  4ന്  സ്വവസതിയിൽ.

Leave A Comment