ചരമം

കൂഴൂർ മണപ്പുറത്ത് ശകുന്തള നിര്യാതയായി

കൂഴൂർ: മണപ്പുറത്ത് വേലായുധൻ ഭാര്യ ശകുന്തള (62) നിര്യാതയായി. സംസ്കാരം ഇന്ന്‌ വൈകീട്ട് 5 ന് സ്വവസതിയിൽ.

Leave A Comment