ചരമം

ചാലക്കുടി കണിച്ചായി ജെയ്സൺ നിര്യാതനായി

ചാലക്കുടി :കണിച്ചായി പൗലോസ് മകൻ ജെയ്സൺ (49)നിര്യാതനായി. സംസ്കാരം ഇന്ന്‌ വൈകീട്ട് 4 ന് ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയ സെമിത്തേരിയിൽ

Leave A Comment