പനമ്പിളി രാഘവ മേനോൻ അന്തരിച്ചു
ചാലക്കുടി: പ്രമുഖ കോൺഗ്രസ് നേതാവും മുൻകൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാനുമായിരുന്ന പനമ്പിള്ളി രാഘവ മേനോൻ (77) അന്തരിച്ചു സംസ്കാരം വ്യാഴം രാവിലെ 10 ന് നഗരസഭ ക്രി മിറ്റോറിയത്തിൽ . ചാലക്കുടി ബ്ലോക്ക് കോൺഗ്രസ്, ഐ എൻ ടി യു സി പ്രസിഡന്റ്, നഗരസഭാംഗം, ജില്ലാ പ്ലാനിംഗ് ബോർഡ് അംഗം, കെ.പി സി സി, അംഗം, ഡി സി സി സെക്രട്ടറി, നിരവധി തൊഴിലാളി യൂണിയനുകളുടെ പ്രസിഡന്റ്, വോളി ക്ലബ്ബ്, ഫാസ്, പ്രസിഡന്റുമായിരുന്നു.
Leave A Comment