ചരമം

മനയ്ക്കലപ്പടി പറപ്പുള്ളി മോഹനൻ നിര്യാതനായി

കോണത്തുകുന്ന്: മനയ്ക്കലപ്പടി പരേതനായ പറപ്പുള്ളി നാരായണൻ മകൻ മോഹനൻ (66) നിര്യാതനായി.സംസ്കാരം നടന്നു. പൂവ്വത്തുംകടവ് ഫാർമേഴ്സ് സഹകരണ ബാങ്കിലെ റിട്ട ഉദ്യോഗസ്ഥനാണ്.

Leave A Comment