ചരമം

പുത്തൻചിറ ഒലവക്കോട് ഇസ്മയിൽ നിര്യാതനായി

പുത്തൻചിറ: പിണ്ടാണി ഒലവക്കോട് മുഹമ്മദുണ്ണി മകൻ ഇസ്മയിൽ(64) നിര്യാതനായി . സംസ്കാരം   ഇന്ന് രാവിലെ 11 മണിക്ക്  കുന്നത്തേരി ജുമാമസ്ജിദിൽ.

Leave A Comment