ചരമം

വേളൂക്കര കാട്ടില പറമ്പിൽ വിശ്വനാഥൻ നിര്യാതനായി

വേളൂക്കര : അവിട്ടത്തൂർ കാട്ടില പറമ്പിൽ ഭാസ്കരൻ ( വാസു ) മകൻ വിശ്വനാഥൻ ( 63 ) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Leave A Comment