ചരമം

വടമ പുന്നക്കപ്പറമ്പിൽ രമണി നിര്യാതയായി

വടമ: പുന്നക്കപ്പറമ്പിൽ പരേതനായ വിജയൻ ഭാര്യ രമണി (70) നിര്യാതയായി.  സംസ്‌കാരം നാളെ   (ചൊവ്വാഴ്ച) രാവിലെ എട്ടു മണിക്ക് വീട്ടു വളപ്പിൽ.

Leave A Comment