വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു
ന്യൂഡൽഹി: വാണിജ്യാവശ്യങ്ങൾക്കുള്ള എൽപിജി സിലണ്ടറുകളുടെ വില വർധിപ്പിച്ചു. 25 രൂപ വർധന രേഖപ്പെടുത്തിയതോടെ രാജ്യതലസ്ഥാനത്ത് ഒരു സിലിണ്ടറിന്റെ വില 1,769 രൂപയായി.
2023 ജനുവരി ഒന്ന് മുതലാണ് വിലവർധന പ്രാബല്യത്തിൽ വരികയെന്നും ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.
Leave A Comment