സ്കൂട്ടർ മോഷണം പോയി
ആലുവ: ദേശീയ പാതയിൽ കമ്പനിപ്പടി ഭാഗത്തുനിന്നു സ്കൂട്ടർ മോഷണം പോയി. നിരീക്ഷണ കാമറകളിൽ പ്രതിയുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പ്രതിയെ തിരിച്ചറിയുന്നവർ ആലുവ ടൗൺ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം.
Leave A Comment