ക്രൈം

വീട്ടമ്മയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ

പഴയന്നൂർ: പഴയന്നൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ കൊണ്ടാഴി സ്വദേശിനിയായ വീട്ടമ്മയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച ബന്ധുവും അയൽവാസിയുമായ പ്രഭാകരൻ (83)  എന്ന പ്രതിയെ  കുന്ദംകുളം എ സി പി സി. ആർ. സന്തോഷിന്റെ നിർദ്ദേശാനുസരണം പഴയന്നൂർഐ എസ്‌ എച് ഒ ഹരികൃഷ്ണന്റെ നേതൃത്വത്തിൽ എസ് ഐ  ആനന്ദ് അറസ്റ്റു ചെയ്തു. 

പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിൽ എ എസ് ഐ ലിപ്പ്സൻ, എസ് സി പി ഒ  മാരായ സനീഷ്, അനു, എസ് സി പി ഒ  മാരായ കണ്ണൻ,പി. വി. രഞ്ജിത്ത്, ജി എച് ജി ശശികുമാർ എന്നിവർ ഉണ്ടായിരുന്നു.

Leave A Comment