ക്രൈം

യുവതിയെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കൊടുങ്ങല്ലൂർ:പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥൻ  അറസ്റ്റിൽ .   പറവൂർ വാണിയക്കാട് സ്വദേശി  ശ്രീജിത്ത് നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് പീഡിപ്പിച്ചതായി   യുവതിയുടെ   പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.  കെ.എ.പി ഒന്നാം  ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനാണ് പ്രതി.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Leave A Comment