ക്രൈം

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

 കൊടുങ്ങല്ലൂർ:പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിലായി.എടവിലങ്ങ്  കാര  വഴക്കൂട്ടത്തിൽ വീട്ടിൽ അഭിഷേക്
( 22) നെയാണ്  കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർ ന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ നിരന്തരമായി പിൻ തുടർന്ന് ലൈംഗീകമായി  പീഡിപ്പിച്ചതായി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എസ് ഐമാരായ അജിത്ത് കെ ,  ആനന്ദ്,  എ എസ് ഐ പ്രീജു, ജി എസ് സി പി ഒ  ജോസഫ്  എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment