ജില്ലാ വാർത്ത

കുന്നംകുളം കല്യാണ്‍ സില്‍ക്സ് ഷോറൂമില്‍ തീപിടിത്തം

തൃശൂര്‍: കുന്നംകുളം കല്യാണ്‍ സില്‍ക്സ് ഷോറൂമില്‍ തീപിടിത്തം. വെളുപ്പിന് 5.30 നാണ് തീപടര്‍ന്നത്. ആറ് നില കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്.

അഞ്ച് യൂണിറ്റ് അഗ്നി രക്ഷാ സേനാ സ്ഥലത്തെത്തി. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് രണ്ടു ഫയര്‍ഫോഴ്സ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റി.

Leave A Comment