എറണാകുളം ജില്ലയിൽ 10 പുതിയ തഹസിൽദാർമാർ
എറണാകുളം: ജില്ലയിൽ പുതുതായി 10 പേർ കൂടി തഹസിൽദാർ തസ്തികയിൽ. ജൂനിയർ സൂപ്രണ്ട്,ഡെപ്യൂട്ടി തഹസിൽദാർ തസ്തികയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർക്കാണ് സ്ഥാനക്കയറ്റം നൽകിയത്. ഇതിൽ ഏഴു പേർ ജില്ലയിലെ തന്നെ വിവിധ ഓഫീസുകളിൽ നിന്നും മൂന്നു പേർ കണ്ണൂർ,തൃശൂർ, ജില്ലകളിൽ നിന്നുമുള്ളവരാണ്.
നിയമനം ലഭിച്ച ഉദ്യോഗസ്ഥരും ഓഫീസുകളും ;എ.കെ.അബൂബക്കർ (സ്‌പെഷ്യൽ തഹസിൽദാർ എൽ .എ. നമ്പർ-2 ,കൊച്ചി മെട്രോ),എം.അനിൽകുമാർ (തഹസിൽദാർ എൽ.ആർ,കുന്നത്തുനാട്), കെ.ബി.ഗീത (സ്‌പെഷ്യൽ തഹസിൽദാർ എൽ.എ. നമ്പർ-1 ,കൊച്ചി മെട്രോ),ആർ രേഖ തഹസിൽദാർ എൽ.ആർ ആലുവ), പി..ജെയിംസ്ജി(ല്ലാ പ്രോട്ടോകോൾ ഓഫീസർ, എറണാകുളം), നിഷാന്ത് മോഹൻ(സ്‌പെഷ്യൽ തഹസിൽദാർ ആർ.ആർ,കണയന്നൂർ), എൻ.ജയന്തി സ്‌പെഷ്യൽ തഹസിൽദാർ എൽ.എ,കെ.ആർ.ഡി.സി.എൽ.പെരുമ്പാവൂർ),സുമ ഡി.നായർ (സ്‌പെഷ്യൽ തഹസിൽദാർ എൽ.എ, ജനറൽ കാക്കനാട്), കെ.ബിന്ദു സ്‌പെഷ്യൽ തഹസിൽദാർ ആർ.ആർ ആലുവ)
Leave A Comment