ജില്ലാ വാർത്ത

നൂറിന്‍റെ വിജയത്തിളക്കത്തില്‍ മാള, കൊടുങ്ങല്ലൂര്‍, ചാലക്കുടി മേഖലയിലെ വിദ്യാലയങ്ങള്‍

മാള: ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ 25 സർക്കാർ സ്കൂളുകൾ 100% വിജയം നേടി.  48 എയ്ഡഡ് വിദ്യാലയങ്ങളും 100% വിജയം കൈവരിച്ചു. അൺ എയ്ഡഡ്  മേഖലയിൽ 8 വിദ്യാലയങ്ങൾക്കാണ് 100% വിജയം കൈവരിക്കാൻ ആയത്. മാളയിലെയും കൊടുങ്ങല്ലൂരിലെയും ചാലക്കുടിയിലെയും വിവിധ വിദ്യാലയങ്ങള്‍ 100% വിജയം കൈവരിച്ച് തിലകം ചാര്‍ത്തി.

100% വിജയം നേടിയ സർക്കാർ സ്കൂളുകൾ ഇവയാണ്.  
ഗവൺമെന്റ് വി എച്ച് എസ് എസ് ചാലക്കുടി, 
ഗവൺമെന്റ് എച്ച് എസ് വിജയരാഘവപുരം, 
ജി എച്ച് എസ് ചാലക്കുടി, 
ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ, 
ജി കെ വി എച്ച് എസ് എസ് എറിയാട്, 
ജി എച്ച് എസ് എസ് എടവിലങ്ങ്, 
ജി എച്ച് എസ് എസ് ഐരാണിക്കുളം, 
ജി എം ബി എച്ച് എസ് എസ് ഇരിഞ്ഞാലക്കുട, 
ജിജി വി എച്ച് എസ് എസ് ഇരിഞ്ഞാലക്കുട, 
ജി എച്ച് എസ് എസ് കാട്ടൂർ, 
ജി എച്ച് എസ് കുഴൂർ, 
ജിഎൻബി എച്ച് എസ് കൊടകര, 
ജി എച്ച് എസ് എസ് കൊടകര, 
ജി എച്ച് എസ് എസ് ചെമ്പുചിറ, 
ജി എച്ച് എസ് എസ് കരൂപ്പടന്ന, 
ജി വി എച്ച് എസ് എസ് നന്തിക്കര, 
ജിവിഎച്ച്എസ്എസ് പുതുക്കാട്, 
ജിവിഎച്ച്എസ്എസ് പുത്തൻചിറ, 
ജി എച്ച് എസ് എസ് വെറ്റിലപ്പാറ, 
ജി എച്ച് എസ് എസ് ചായിപ്പൻകുഴി, 
ജി എച്ച് എസ് പുല്ലൂറ്റ്, 
ജി എച്ച് എസ് എസ് മുപ്ലിയം, 
എം എ ആർ എം ജി വി എച്ച് എസ് എസ് ശാന്തിപുരം, 
എം ആർ എസ് ചാലക്കുടി

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ 48 എയ്ഡഡ് വിദ്യാലയങ്ങൾ 100% വിജയം കൈവരിച്ചു.
 
സെൻമേരിസ് എച്ച് എസ് എസ് ഇരിഞ്ഞാലക്കുട, 
എൻ എച്ച് എസ് എസ് ഇരിഞ്ഞാലക്കുട, 
എസ് എൻ എച്ച് എസ് എസ് ഇരിഞ്ഞാലക്കുട, 
എൽ എഫ് സി എച്ച് എസ് ഇരിഞ്ഞാലക്കുട, 
ബി വി എം എച്ച് എസ് കൽപ്പറമ്പ്, 
പി എസ് എം വി എച്ച് എസ് എസ് കാട്ടൂർ, 
സെന്റ് സേവിയേഴ്സ് എച്ച് എസ് കാരാഞ്ചിറ, 
എച്ച് സി എച്ച് എസ് മാപ്രാണം, 
സെന്റ് ഡോൺ ബോസ്കോ ജി എച്ച് എസ് കൊടകര, 
എസ് കെ എച്ച് എസ് മറ്റത്തൂർ, 
പിസിജി എച്ച് എസ് വെള്ളികുളങ്ങര, 
എം എ എം എച്ച് എസ് കൊരട്ടി,
 പി എസ് എച്ച് എസ് എസ് തിരുമുടിക്കുന്ന്, 
എൽ എഫ് സി എച്ച് എസ് എസ് കൊരട്ടി, 
സെൻമേരിസ് ജി എച്ച് എസ് എസ് കുഴിക്കാട്ടുശ്ശേരി, 
സെന്റ് ആന്റണീസ് എച്ച് എസ് എസ് മാള, 
സെന്റ് ആന്റണീസ് എച്ച് എസ് മൂർക്കനാട്, 
സെന്റ് ജോസഫ് സി ജി എച്ച് എസ് കരുവന്നൂർ, 
വിഎച്ച്എസ്എസ് കാറളം, 
പി വി എസ് എച്ച് എസ് പറപ്പൂക്കര, 
എസ് കെ എച്ച് എസ് എസ് ആനന്ദപുരം, 
സെന്റ് ജോർജ് എച്ച് എസ് പരിയാരം, 
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് കുറ്റിക്കാട്, 
എ കെ എം എച്ച് എസ് പൊയ്യ ,
സെന്റ് ആന്റണീസ് പുതുക്കാട്, 
സെന്റ് മേരീസ് എച്ച് എസ് ചെങ്ങാലൂർ, 
ആർ എച്ച് എസ് തുമ്പൂർ, 
ടി എച്ച് എസ് പുത്തൻചിറ, 
എൻ എസ് എച്ച് എസ് വാളൂർ, 
യു എച്ച് എസ് എസ് മാമ്പ്ര, 
എസ് എൻ ഡി പി എച്ച് എസ് എസ് പാലിശ്ശേരി, 
സെൻമേരിസ് വൈന്തല, 
എച്ച് എസ് എസ് പനങ്ങാട്, 
സെന്റ് ജോസഫ് എച്ച് എസ് മതിലകം, 
എസ് എൻ വി എച്ച് എസ് എസ് ആളൂർ, 
യു എച്ച് എസ് അന്നനാട്, 
എസ് സി ജി എച്ച് എസ് എസ് കോട്ടക്കൽ മാള, 
ഒ എൽ എഫ് ജി എച്ച് എസ് മതിലകം, 
എം എസ് എച്ച് എസ് എസ് പി വെമ്പല്ലൂർ എന്നീ വിദ്യാലയങ്ങളാണ് 100% വിജയം നേടിയ എയ്ഡഡ് സ്കൂളുകൾ.

 അൺ എയ്ഡഡ്  മേഖലയിൽ 8 വിദ്യാലയങ്ങൾക്കാണ് 100% വിജയം കൈവരിക്കാൻ ആയത്.

സെന്റ് ജോസഫ് ഇ എം എച്ച് എസ് എസ് ആളൂർ, 
കാർമൽ എച്ച് എസ് എസ് ചാലക്കുടി, 
സംഗമേശ്വര എൻഎസ്എസ് ഇരിഞ്ഞാലക്കുട, 
ഡോൺ ബോസ്കോ എച്ച് എസ് എസ് ഇരിഞ്ഞാലക്കുട, 
വിദ്യാജ്യോതി എം എച്ച് എസ് അരിപ്പാലം, 
വിമല എച്ച് എസ് എസ് വെള്ളികുളങ്ങര, 
എച്ച് സി സി എം എച്ച് എസ് സ്നേഹഗിരി മാള, 
ലിസിയക്സ് കോൺവെന്റ് ഇഎംഎച്ച്എസ്എസ് കാട്ടുങ്ങച്ചിറ.

Leave A Comment