കരുവന്നൂർ തട്ടിപ്പ്: സതീഷ് കുമാർ ഒരു കോടി നൽകിയെന്ന് എസ്ടി ജ്വല്ലറി ഉടമ സുനിൽകുമാർ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി എസ്ടി ജ്വല്ലറി ഉടമ സുനിൽ കുമാർ. സുനിൽ കുമാർ ഇഡിക്ക് നൽകിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തൽ. പണം നൽകിയത് മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണെന്നും സുനിൽ കുമാർ പറഞ്ഞു. പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറിയും സതീഷ് കുമാറിന്റെ സഹോദരനും ഇഡിക്ക് മുന്നിൽ ഹാജരായി.
Leave A Comment