ജില്ലാ വാർത്ത

അതിരപ്പിള്ളിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ

 ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ.

 വെറ്റിലപ്പാറ ഒൻപതാം ബ്ലോക്കിലെ റബർ തോട്ടത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

10 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്.

 വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

 പ്രദേശത്ത് കഴിഞ്ഞ ദിവസം മറ്റൊരു കാട്ടാനയും ചരിഞ്ഞിരുന്നു.

Leave A Comment