ജില്ലാ വാർത്ത

മകള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച പിതാവ് ബസിടിച്ച് മരിച്ചു; മകള്‍ ആശുപത്രിയിൽ

തൃശൂര്‍: പൂച്ചുന്നിപ്പാടത്ത് മകള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച പിതാവ്  സ്വകാര്യബസിടിച്ച് മരിച്ചു. തൊട്ടിപ്പാള്‍ സ്വദേശി വിന്‍സന്റ് നീലങ്കാവി‍ല്‍ ആണ് മരിച്ചത്. ഇരുപത്തിയാറുകാരിയായ മകള്‍ ബബിതയ്ക്ക് പരിക്കേറ്റു.

മകൾ ഗുരുതര പരിക്കുകളോടെ കൂർക്കഞ്ചേരിയിലെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave A Comment