ജില്ലാ വാർത്ത

മുൻ എം എൽ എയും സി പി ഐ നേതാവുമായ പി രാജു അന്തരിച്ചു

മുൻ എം എൽ എയും സി പി ഐ നേതാവുമായ പി രാജു (73) അന്തരിച്ചു. പറവൂരിൽനിന്നാണ് അദ്ദേഹം രണ്ടുതവണ എം എൽ എ ആയത്. 

സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗമായും ജനയുഗം കൊച്ചി യൂണിറ്റ് മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്.

Leave A Comment