ജില്ലാ വാർത്ത

കൊടുങ്ങല്ലൂരിൽ വീണ്ടും കുറുനരി ആക്രമണം ഒരാളെ ആക്രമിച്ചു, പരിക്ക്

കൊടുങ്ങല്ലൂരിൽ വീണ്ടും കുറുനരിയുടെ ആക്രമണം .തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ ഇലത്താളം കലാകാര നായ .തിരുവഞ്ചിക്കുളം സ്വദേശി നെല്ലാടത്തു രാമചന്ദ്രനെയാണ് കുറുനരി കടിയേറ്റത് .ഇന്ന് രാവിലെ ആറരയോടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലായിരുന്നു സംഭവം .നടന്നു പോകുകയായിരുന്ന രാമചന്ദ്രനെ പുറകിലൂടെ എത്തിയ കുറുനരി കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു .രാമചന്ദ്രൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി

Leave A Comment