ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് മൂന്ന് പേർക്ക് പരിക്ക്
കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് മൂന്ന് പേർക്ക് പരിക്ക്. എറണാകുളം കളമശേളിയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ലോറിയുടെ ടയർ മാറ്റുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave A Comment