ചിത്രം പകര്‍ത്തിയതില്‍ അനിഷ്ടം; യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കുട്ടിയാന
പാലക്കാട്: നെല്ലിയാമ്പതി ചുരത്തില്‍ യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കുട്ടിയാന. വിനോദ സഞ്ചാരികളിൽ ചിലർ കാട്ടാനയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചതാണ് ആനയെ പ്രകോപിപ്പിച്ചത്.
ഇന്നലെ വൈകിട്ടാണ് സംഭവം. കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്നതിനാല്‍ ഇവിടെയെത്തുന്നവർ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
Leave A Comment