മലയാളി വിദ്യാർഥികളെ ബസ് തടഞ്ഞുനിർത്തി മർദ്ദിച്ചു
മലയാളി വിദ്യാർത്ഥികളെ വാളയാർ അതിർത്തിയിൽ ബസ് തടഞ്ഞുനിർത്തി മർദ്ദിച്ചു. കോയമ്പത്തൂർ കോളേജിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. 10 വിദ്യാർഥികൾക്ക് പരിക്കേറ്റു. കുട്ടികൾ തമ്മിലുള്ള തർക്കത്തിൽ പുറത്തുനിന്നുള്ളവരും ഒരു ഇടപെട്ടതായാണ് റിപ്പോർട്ട്.
Leave A Comment