നാലാംദിവസവും കണ്ണൂരിൻ്റെ മുന്നേറ്റം; പിന്നാലെ കോഴിക്കോടും പാലക്കാടും
കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ നാലാംദിവസവും കണ്ണൂരി ഒന്റെ പടയോട്ടം. നാലാംദിവസത്തിൻ്റെ തുടക്കത്തിൽതന്നെ 701 പോയിന്റുമാ യി കണ്ണൂർ ലീഡ് നിലനിർത്തുകയാണ്.
692 പോയിന്റുമായി കോഴിക്കോടും 688 പോയിൻ്റുമായി പാലക്കാടും തൊട്ടു പിന്നിലുണ്ട്. 669 പോയിൻ്റുമായി തൃശൂർ നാലാമതും 663 പോയിന്റുകളുമായി ആതിഥേയരായ കൊല്ലം അഞ്ചാമതുമാണ്.
Leave A Comment