ജനം ടി വി വാർത്താസംഘത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം
തിരുവനന്തപുരം: ജനം ടി വി വാർത്താസംഘത്തിന് നേരെ വഞ്ചിയൂരിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ആക്രമണം. സിപിഎം പ്രവർത്തകരാണ് അതിക്രമം നടത്തിയത്. വാർത്താ സംഘത്തെ കയ്യേറ്റം ചെയ്യാനും ക്യാമറ പിടിച്ചുവാങ്ങാനും ശ്രമിച്ചു.അതിക്രമം കാട്ടിയത് മുൻ വാർഡ് കൗൺസിലർ ബാബുവിന്‍റെ നേതൃത്വത്തിൽ ആണ്. റിപ്പോർട്ടർ ശാലിനിയെ സിപിഎം സംഘം അധിക്ഷേപിച്ചു. അതിക്രമം വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പ്രശ്‍നം ജനം വാർത്തയാക്കിയിരുന്നു. സിപിഎമ്മിനെ പ്രകോപിപ്പിച്ചത് ജനങ്ങളുടെ ദുരിതം റിപ്പോർട്ട് ചെയ്‍തത്.
ക്യാമറാ മാന്‍ വിവേക്, അസിസ്റ്റന്‍റ് അരുൾ എന്നിവർക്ക് നേരെയും കയ്യേറ്റം ഉണ്ടായി.
Leave A Comment