രാജ്യസഭാ സീറ്റിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ജോസ് കെ മാണി
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. വരണാധികാരി ഷാജി സി ബേബിക്ക് മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള ഇടത് മുന്നണി നേതാക്കളും ഒപ്പം ഉണ്ടായിരുന്നു. സ്ഥാനാര്ഥിത്വത്തിൽ സന്തോഷം ഉണ്ടെന്നും കേന്ദ്ര നയങ്ങൾക്കെതിരെ പ്രാദേശിക പര്ട്ടികളെ ഏകോപിപ്പിച്ച് പോരാടുമെന്ന് ജോസ് കെ മാണി പത്രിക സമർപ്പിച്ച ശേഷം വ്യക്തമാക്കി.
Leave A Comment