കേരളം

അതിജീവിതയെ കുറിച്ച് വിവാദ പരാമർശവുമായി പി സി ജോർജ്

കോട്ടയം: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ കുറിച്ച് വിവാദ പരാമർശവുമായി പി.സി.ജോര്‍ജ്. കേസുണ്ടായതുകൊണ്ട് കൂടുതല്‍ സിനിമയില്‍ അവസരം കിട്ടി. കേസ് കാരണം ഗുണമുണ്ടായത് നടിക്ക് മാത്രം. വ്യക്തിജീവിതത്തില്‍ നഷ്ടമുണ്ടാകാം. പൊതുജീവിതത്തില്‍ ലാഭം മാത്രമാണ് ഉണ്ടായത്. കോട്ടയത്തെ വാര്‍ത്താസമ്മേളനത്തിലാണ് വിവാദ പരാമര്‍ശം.

Leave A Comment