ആശാവര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു
അനിശ്ചിതകാല രാപ്പകൽ സമരം മുപ്പത്തിയാറാം ദിനത്തിൽ എത്തി നിൽക്കവേ ആശാ വർക്കർമാർ ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നു. സെക്രട്ടേറിയറ്റിൻ്റെ നാല് ഗേറ്റും ആശമാർ ഉപരോധിക്കും. വിവിധ സന്നദ്ധ സംഘടനകളും ഉപരോധ സമരത്തിൻ്റെ ഭാഗമായേക്കും
Leave A Comment