നാലമ്പല ദർശനത്തിനെത്തിയ വയോധികൻ കുഴഞ്ഞു വീണു മരിച്ചു
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിൽ നാലന്പല ദർശനത്തിനെത്തിയ മാവേലിക്കര തെക്കേക്കര വാത്തിക്കുളം തറമേൽ തറയിൽ വീട്ടിൽ മാധവൻ മകൻ സോമശേഖരൻ (61, തുഷാര സ്റ്റുഡിയോ, മാവേലിക്കര) കുഴഞ്ഞുവീണു മരിച്ചു. പാർക്കിംഗ് ഏരിയയിലുള്ള ബാത്റൂമിനു സമീപമാണ് കുഴഞ്ഞുവീണത്. സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മാവേലിക്കരയിലേക്ക് കൊണ്ടുപോയി
Leave A Comment