പ്രാദേശികം

മാളയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മാള: മാളയിൽ  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മാളപള്ളിപ്പുറം താണികാട് തേമാലി പറമ്പിൽ പരേതനായ അഷറഫിൻ്റെ മകൻ ഫസലാണ്(28) മരിച്ചത്.

പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ച പറമ്പിൽ മരത്തില്‍ തൂങ്ങി  നിൽക്കുന്ന നിലയിലായിരുന്നു മൃതദ്ദേഹം

Leave A Comment