കരിങ്ങാചിറയിൽ വീണ്ടും പൈപ്പ് പൊട്ടി
പുത്തൻചിറ : മാള പുത്തൻചിറ PWD റോഡിൽ കരിങ്ങാചിറ ഭാഗത്ത് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന ജല വിതരണ പൈപ്പ് ഇന്നലെ രാത്രി പൊട്ടിയതോടെ വളരെ അടിയന്തിരമായി റോഡ് പൊളിച്ച് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ച് പണി തുടങ്ങി പുതിയ റബ റൈസ്ഡ് റോഡ് ഭാഗികമായി പൊളിച്ചാണ് പൈപ്പ് പൊട്ടിയ ഭാഗം നന്നാക്കുന്നത്.
Leave A Comment