പ്രാദേശികം

കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണു; യുവാവിന് ദാരുണാന്ത്യം

കണ്ണൂർ‌: കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. നടുവിൽ പഞ്ചായത്തിലാണ് സംഭവം. കുടക് സ്വദേശി റഷീദ് (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടു കൂടിയാണ് അപകടം നടന്നതെന്നാണ് സൂചന. എന്നാൽ ഇന്നു രാവിലെയാണ് വിവരം പുറത്തറിയുന്നത്.

Leave A Comment