പ്രാദേശികം

മാള ഗുരുതിപ്പാലയിൽ ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ മരിച്ചു

മാള: മാള ഗുരുതിപ്പാലയിൽ ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ മരിച്ചു. വടമ കളപ്പുരയ്‌ക്കൽ ജോസിന്റെ ഭാര്യ അൽഫോൻസ(54)യാണ് മരിച്ചത്. മകൻ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്യുമ്പോഴായിരുന്നു അപകടം.സംസ്ക്കാരം വടമ മേരി റോസറി കുരിശു പള്ളിയിൽ നടക്കും.

Leave A Comment