പ്രാദേശികം

കെ കരുണാകരൻ സ്പിന്നിങ് മില്ലിൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു

പുത്തൻചിറ: കെ കരുണാകരൻ സ്പിന്നിങ് മില്ലിൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. ജനറൽ വിഭാഗത്തിൽ ടി . പി . കൊച്ചാപ്പു , ജിബു ജോൺ , പി . കെ . ജോസ് , കെ . കെ . പുഷ്ക്കരൻ ,വനിത വിഭാഗത്തിൽ  ജെസ്സി പോൾസൺ എന്നിവരാണ് തെരഞ്ഞടുക്കപെട്ടത്

Leave A Comment