സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ ചെസ്സ് മത്സരത്തിൽ ചമ്പ്യനായി മാള സ്വദേശി
മാള: സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ ചെസ്സ് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി മാള സ്വദേശി എസ്. ആദിത്യ.നവംബർ 19 മുതൽ വെസ്റ്റ് ബംഗാളിൽ വച്ച് നടത്തപ്പെടുന്ന ദേശീയ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനാണ് യോഗ്യത നേടിയത്. മാള സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് എസ്. ആദിത്യ.
Leave A Comment