ആണ്‍കുട്ടികളുടെ നൃത്ത ഇനങ്ങളില്‍ മുഴുവന്‍ സമ്മാനങ്ങളും ഡോ. രാജുഡേവിസ് ഇന്‍റര്‍നാഷണല്‍ സ്കൂളിന്
മാള: പാലക്കാട് നടന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തില്‍ ആണ്‍കുട്ടികളുടെ നൃത്ത ഇനങ്ങളില്‍ മാള ഡോ. രാജു,ഡേവിസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ മുഴുവന്‍ സമ്മാനങ്ങളും കരസ്ഥമാക്കി.ഒരേ സ്കൂള്‍ ഒരേ ഇനത്തില്‍ മുഴുവന്‍ സമ്മാനങ്ങളും കരസ്ഥമാക്കുന്നതു ആദ്യമായാണ്. അമിത് സുരേഷ് ഭരതനാട്യത്തിലും, ഫോക്ക് ഡാന്‍സിലും ഒന്നാം സ്ഥാനവും, കുച്ചുപ്പുടിയില്‍ മൂന്നാം സ്ഥാനവും നേടി. കുച്ചിപ്പുടിയിലെ ഒന്നാംസ്ഥാനം ഇതേ സ്കൂളിലെ ഇ എസ് ശ്രീഹരിയാണ് നേടിയത്.
Leave A Comment