പ്രാദേശികം

തേക്ക് തടികളുടെ ഓൺലൈൻ ലേലം

ചാലക്കുടി:  വനം വകുപ്പിനു കീഴിൽ തൃശ്ശൂർ ജില്ലയിൽ ചാലക്കുടിക്കടുത്ത് ചെട്ടിക്കുളം സർക്കാർ തടി ഡിപ്പോയിൽ മേൽത്തരം തേക്ക് തടികളുടെ ഓൺലൈൻ ലേലം നടക്കുന്നു. 14 ന്  നടക്കുന്ന ഓൺലൈൻ ലേലത്തെ സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ 0480-27443 19, 8547604407 എന്നീ  നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഡെപ്പോ മാനേജർ അറിയിച്ചു.

Leave A Comment