ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചു
തൃശൂർ: ശക്തൻ ആകാശപാതയ്ക്ക് സമീപം ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. കേച്ചരി സ്വദേശി അൻസാറിൻ്റെ ഓട്ടോറിക്ഷയാണ് കത്തിയത് ആളപായമില്ലസീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ രാജേഷിൻറെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ സജീഷ് കെ, പ്രകാശൻ കെ, ഷാജു ഷാജി, ബിനോദ് നെൽസൺ, ഹോം ഗാർഡ് ബേബി എന്നിവർ ചേർന്നാണ് തീ പൂർണമായും അണച്ചത്.
Leave A Comment