പ്രാദേശികം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പാട്ടിൽ എ ഗ്രേഡ് നേടി മാള സ്വദേശിനി

മാള: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  അറബിക് പാട്ടിൽ എ ഗ്രേഡ് നേടി മാള സ്വദേശിനി മറിയം കോറോത്ത്. മാള സെന്റ് ആന്റണീസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മറിയം കോറോത്ത്. 

Leave A Comment