ഓട്ടോ ടാക്സി ഇടിച്ച് ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു
കൊടുങ്ങല്ലൂർ: ശ്രീ നാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ ഓട്ടോ ടാക്സി ഇടിച്ച് ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. അഞ്ചങ്ങാടി ലോറിക്കടവ് പുളിയനാർ പറമ്പിൽ മനേഷ് ഭാര്യ സുസ്മിത ( 41) യാണ് മരിച്ചത്. ചന്ദന സ്റ്റോപ്പിൽ ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അപകടം.
മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിലാണ് സുസ്മിത അപകടത്തിൽ പെട്ടത്.
Leave A Comment