പ്രാദേശികം

കൊടുങ്ങല്ലൂരിൽ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ: എടവിലങ്ങിൽ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. എടവിലങ്ങ് കാര കറുപ്പംവീട്ടിൽ അബ്ദുൾ ഖാദറിൻ്റെ മകൻ 39 വയസുള്ള റഹിം ആണ് മരിച്ചത്.

ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave A Comment