പ്രാദേശികം

കാഞ്ഞൂർ ഫൊറോന ജൂബിലേറിയൻ ദമ്പതിസംഗമം

കാലടി : എറണാകുളം-അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രം കാഞ്ഞൂർ ഫൊറോന ജൂബിലേറിയൻ ദമ്പതിസംഗമം കാലടി സെയ്ന്റ് ജോർജ് പള്ളിയിൽ നടന്നു. കാഞ്ഞൂർ ഫൊറോന വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.

അതിരൂപത കുടുംബപ്രേഷിതകേന്ദ്രം ഡയറക്ടർ ഫാ. ജോസഫ് മണവാളൻ, അസിസ്റ്റന്റ് ഡയറക്ടർ സാൻജോ കണ്ണമ്പള്ളി, കാലടി പള്ളി വികാരി ഫാ. ജോൺ പുതുവ തുടങ്ങിയവർ ക്ലാസ് നയിച്ചു.

Leave A Comment