പ്രാദേശികം

കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് മാളയില്‍ സര്‍വ്വകക്ഷി യോഗം

മാള: സിപിഎമ്മിന്റെ സമുന്നത നേതാവ്   കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് മാളയില്‍ സര്‍വ്വകക്ഷി അനുസ്മരണ  യോഗം ചേര്‍ന്നു.  സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ./ഡേവിസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ടി.പി.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ  കൃഷ്ണകുമാര്‍, സാബു ഏരിമ്മല്‍, ജോഷി കാഞ്ഞൂത്തറ,അജയകുമാര്‍, ജോര്‍ജ്ജ് നെല്ലിശ്ശേരി, ക്ലിഫി കളപ്പറമ്പത്ത്,റിയാസ്, വര്‍ഗീസ്, കെ.സി.വര്‍ഗീസ്‌, സദാശിവന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Comment