പ്രാദേശികം

ചെങ്ങമനാട് കുടുംബശ്രീ സാമൂഹ്യമേള

പറമ്പയം : ചെങ്ങമനാട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സാമൂഹ്യമേള പാറക്കടവ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻറ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡൻറ് സെബ മുഹമ്മദാലി അധ്യക്ഷയായി. സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീലത ശിവൻ, നൗഷാദ് പാറപ്പുറം, റജീന നാസർ, ഷക്കീല മജീദ്, ദിലീപ് കപ്രശ്ശേരി, ഡെയ്സി പോളി എന്നിവർ സംസാരിച്ചു.

Leave A Comment