പ്രാദേശികം

ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥി മരിച്ചു

അങ്കമാലി: ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥി മരിച്ചു. അങ്കമാലി ഫയര്‍ സ്റ്റേഷന്‍ സമീപമാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍ ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുളിയനം സ്വദേശി അനു ഷാജനാണ് മരിച്ചത്.

Leave A Comment