വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തൂങ്ങിമരിച്ച നിലയിൽ
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ വില്ലേജ് എക്സ്റ്റംഗ്ഷൻ ഓഫീസറെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ വി.ഇ.ഒ കൊടുങ്ങല്ലൂർ
കോതപറമ്പ് സ്വദേശി പൊയ്യാറ കണ്ണനെ (34)യാണ് ഇന്ന് രാവിലെ
കോതപറമ്പിലുള്ള ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മതിലകം പൊലീസ് അന്വേഷണമാരംഭിച്ചു.
Leave A Comment